നിങ്ങൾ മനസ്സിൽ നീരൊഴുക്കുള്ള ഒരു നദി സൂക്ഷിക്കൂ.
നിശബ്ദതയെ ഭഞ്ജിക്കാൻ ഒരു നദിയുടെ ശബ്ദം മാത്രം ഉള്ളിടത്ത് കുറച്ചുനേരമെങ്കിലും ഇരിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയിട്ടുണ്ടെങ്കിൽ ഇത് എളുപ്പമാണ്. പിന്നീട് ഒരു മരുഭൂമിയിലും നിങ്ങൾക്ക് ദാഹം അനുഭവപ്പെടുകയില്ല.
എന്ന് കുൽമു പറയുന്നു.
2 comments